SCHOOL EVENTS

ത്രിപുര ടീം സന്ദർശനം

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഉൾ പ്പെടെ കൊടൽ ഗവ യു പി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും നേരിട്ടറിയുന്നതിന് ത്രിപുര യിലെ പഞ്ചായത്ത് പ്രസിഡന്റുമാർ വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരുൾപ്പെട്ട 20 അംഗ സം ഘം വിദ്യാലയം സന്ദർശിച്ചു .

January 11
12:53 2019

Write a Comment