SCHOOL EVENTS

പ്രകൃതിപഠനയാത്ര

*പ്രകൃതിപഠനയാത്ര* വേളംകോട് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ ജ്ഞാനോദയ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ Go Green പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു. കാക്കവയൽ വനപർവ്വം ജൈവ വൈവിധ്യ ഉദ്യാനം, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, ശാന്തിനഗർ ട്രോപ്പിക്കൽ ഉദ്യാനം എന്നിവ സന്ദർശിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. യാത്രയുടെ ഭാഗമായുള്ള ട്രക്കിംഗും, ബോട്ടുയാത്രയും പ്രകൃതിവിഭവങ്ങളുടെ കാഴ്ചകളും കുട്ടികൾക്ക് വിജ്ഞാനപ്രദവും ഉല്ലാസകരവുമായിരുന്നു.

January 12
12:53 2019

Write a Comment