SCHOOL EVENTS

ത്രിപുര പoനസംഘം സന്ദർശനം

വിദ്യാലയത്തിലെ അക്കാദമിക ,ഭൗതിക, പാരിസ്ഥിതിക പ്രവർത്തനങ്ങൾ നേരിട്ടറിയുന്ന തിനായി ത്രിപുരയിലെ പഞ്ചായത്ത് പ്രസിഡന്റു മാർ ,വിദ്യാഭ്യാസ പ്രവർത്തകർ എന്നിവർ ഉൾ പ്പെട്ട സംഘം വിദ്യാലയം സന്ദർശിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തി .

January 17
12:53 2019

Write a Comment