SCHOOL EVENTS

ലവ് പ്ലാസ്റ്റിക്ക്

പുഴ സംരക്ഷണത്തിന്റെ ഭാഗമായി കുലിക്കി ലിയാട് എസ്. വി എ.യു പി സ്കൂളിലെ മാതൃഭൂമി സീഡ് വിദ്യാർത്ഥികൾ കരിമ്പുഴയിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു. പുഴയുടെ ഒഴുക്ക് സുഗമമാക്കി. പ്രവർത്തനങ്ങൾക്കു സീഡ് റിപ്പോർട്ടർ പ്രാർത്ഥന അജീഷ്, സീഡ് കൺവീനർ കെ അബു, സാലിതോമസ് എന്നിവർ നേതൃത്വ നൽകി.

January 31
12:53 2019

Write a Comment