SCHOOL EVENTS

ഇ- മാലിന്യ പ്രൊജക്റ്റ്‌.

ഇ-മാലിന്യം ഉണ്ടാക്കുന്ന വിപത്തുകളെ കുറിച്ചറിയാനും ബോധവത്കരണം നടത്തുവാനും വേണ്ടി സീഡ് ക്ലബ്‌ അംഗങ്ങള്‍ മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പരിസരത്ത് സര്‍വ്വേ നടത്തി.

February 10
12:53 2019

Write a Comment