SCHOOL EVENTS

സീഡ് സീസൺ വാച്ച് പദ്ധതിയും യോഗദിനാചരണവും നടത്തി

ചിറളയം:എച്ച്.സി.സി.ജി.യു.പി സ്കൂളിലെ സീഡ് സീസൺ വാച്ച് പദ്ധതിയും യോഗദിനാചരണവും ഹെഡ്മിസ്ട്രസ്സ് .സി .ഗീതി മരിയ ഉദ്ഘാടനം ചെയ്തു. തുടർന്ന് ജൈവ വൈവിധ്യ ഉദ്യാനത്തിൽ യോഗ പരിശീലനവും പ്രദർശനവും നടത്തി. പരിസ്ഥിതിയെയും വൃക്ഷങ്ങളെയും നിരീക്ഷിച്ച് പഠനം നടത്തുന്ന സീസൺ വാച്ച് പ്രോജക്ടിനെ കുറിച്ച് ശ്രീമതി .നെസ്സിടീച്ചർ സംസാരിച്ചു. പരിസ്ഥിതി പുസ്തകങ്ങൾ ഉൾപ്പെടുത്തിയ സീഡ് റീഡിങ് കോർണർ എല്ലാ ക്ലാസ്സുകളിലും സജ്ജീകരിച്ചു

June 23
12:53 2019

Write a Comment