SCHOOL EVENTS

ഓണത്തിന് ഒരു മുറം പച്ചക്കറി ......

മാനാപുഴ , സെൻറ് .ജോസഫ്സ് നസറേത് സ്കൂളിൽ "SEED CLUB " അംഗങ്ങളുടെ നേത്ര്ത്ത്തിൽ "ഓണത്തിന് ഒരു മുറം പച്ചക്കറി " പരുപാടി കുന്നത്തൂർ കൃഷി ഭവൻ ,അസി .കൃഷി ഓഫീസർ രാജേഷ് എല്ലാ വിദ്യാർത്ഥികൾക്കും പച്ചക്കറി വിത്തു പാക്കറ്റ് കൊടുത്തുകൊണ്ടു ഉദ്ഘടനം ചെയ്തു. കൃഷി ചെയേണ്ട രീതി സർ വിവരിച്ചു പറഞ്ഞു കൊടുത്തു . വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ " എന്റൈ അടുക്കളത്തോട്ടം " ഭംഗിയായി ചെയൂന്നതിനു പ്രതിജ്ഞയെടുത്തു .

July 01
12:53 2019

Write a Comment