SCHOOL EVENTS

അറിയാം ആയുർവേദം

അറിയാം ആയുർവേദം ...... ............................. ചെർലയം., ഹോളി ചൈൽഡ് ജി.യു.പി.സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ ഡോക്ടേഴ്സ്' ദിനാചരണത്തിന്റെ ഭാഗമായി ജൂലായ്1 ന് കുന്നംകുളം ആയുർവേദ ഹെൽത്ത് സെന്റർ' സന്ദർശിച്ചു,ഡോ.രേണുക പുഷ്ക്കരൻ ആയുർവേദ മരുന്നുകളെ പരിചയപ്പെടുത്തുകയും ആരോഗ്യ പരിപാലനത്തെ കുറിച്ചു ക്ലാസ്സ് എടുക്കുകയും ചെയ്തു. ഹെൽത് സെന്ററിൽ നിന്നും ലഭിച്ച ദാഹശമനി ;കൊതുക് നി വാരിണി എന്നീ സസ്യ മരുന്നുകൾ ശ്രീമതി. ജെസ്സി ടീച്ചർ വിദ്യാർത്ഥികൾക്കു നൽകി.

July 02
12:53 2019

Write a Comment