SCHOOL EVENTS

ജ്യോതിർഗമയ ലൈഫ് സ്കിൽ ട്രെയിനിംഗ് പ്രോഗ്രാം

വേളംകോട് സെന്റ് മേരീസ് ജ്ഞാനോദയ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തുഷാരഗിരിയിൽ വച്ച് ജ്യോതിർഗമയ ലൈഫ്സ്കിൽ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. ഗ്രൂപ്പ് ഡൈനാമിക്സ്, ചർച്ചകൾ, ഫിലിം സ്ക്രീനിംഗ്, പ്രകൃതിപഠന യാത്ര എന്നിവയിലൂടെ ക്യാമ്പ് കുട്ടികൾക്ക് വേറിട്ട അനുഭവമായി ഫാ.ജൈസൺ മാത്യു, ശ്രീമതി. ടെസി മാത്യു, ശ്രീമതി സിസ്സ ജെറീഷ് വൈസ് പ്രിൽ സിപ്പാൾ ജസിത കെ.,സീഡ് കോർഡിനേറ്റർ ഫാ.റെജി കോലാനിക്കൽ, സീഡ് ക്ലബ്ബ് അംഗങ്ങളായ അലൻ രാജൻ, വിനീത ഷോബി എന്നിവർനേതൃത്വം നൽകി.

July 13
12:53 2019

Write a Comment