SCHOOL EVENTS

ജനസംഖ്യാദിനാചരണം

വേളംകോട് സെന്റ് മേരീസ് ജ്ഞാനോദയ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക ജനസംഖ്യാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൽ ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ്ബ് അംഗങ്ങളായ ആർവിൻ എബ്രാഹാം, കെവിൻ റോയി എന്നിവർ ദിനത്തിന്റ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ജനസംഖ്യാദിനത്തെ ആസ്പദമാക്കി കുട്ടികൾക്കായി കൊളാഷ് നിർമ്മാണം , ചിത്രരചന, ഉപന്യാസരചന എന്നിവ സംഘടിപ്പിച്ചു. നിഷ പി.എസ് വൈസ് പ്രിൻസിപ്പാൾ ജസിത എന്നിവർ നേതൃത്വം നൽകി.

July 17
12:53 2019

Write a Comment