SCHOOL EVENTS

രക്തദാന സന്ദേശവുമായ് സൈക്കിൾ റാലി

ആളൂർ:ലോക രക്തദാതൃദിനത്തിൽ രക്തദാന സന്ദേശവുമായ് ആളൂർ ആർ.എം.എച്ച്.എസ്.സ്കൂളിലെ സീഡ് വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി. വിദ്യാലയത്തിൽ നിന്നാരംഭിച്ച റാലി മാനേജർ ജൂലിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ജോജോ കെ.ജേക്കബ് രക്ത ദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.രക്തവർണമുള്ള ബലൂണുകളുമേന്തി വിദ്യാർത്ഥികൾ നടത്തിയ സൈക്കിൾ റാലി ആകർഷകമായിരുന്നു.

August 07
12:53 2019

Write a Comment