SCHOOL EVENTS

യോഗ പ്രദർശനവുമായ് സീഡ് വിദ്യാർത്ഥികൾ

ആളൂർ: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് യോഗാ പ്രദർശനമൊരുക്കി ആളൂർ ആർ.എം.എച്ച്.എസ് സ്കൂളിലെ സീഡ് പ്രവർത്തകർ ആരോഗ്യ സന്ദേശവുമായ് സമൂഹത്തിലേക്കിറങ്ങി. ഇളം തലമുറയെ യോഗ പരിചയപ്പെടുത്തുന്നതിനായി ആളൂർ സെന്റ് ജെ ബി സ്ക്കൂൾ, കൊമ്പൊടിഞ്ഞാമാക്കൽ എൽ.എഫ് സ്കൂൾ, വെള്ളാഞ്ചിറ എഫ്.എം.എൽ പി സ്ക്കൂൾ, സി എൽ പി സ്കൂൾ എന്നിവിടങ്ങളിൽ യോഗ പ്രദർശനം നടത്തി.

August 07
12:53 2019

Write a Comment