SCHOOL EVENTS

ചിങ്ങം ഒന്ന് കർഷകദിനം

സീഡ് ക്ലബ്ബ് കർഷകരെ ആദരിച്ചു സ്കൂൾ പരിസരത്തുളള കർഷകനായ ശ്രീ സദാനന്ദൻ നായരേയും ശ്രീ ശദ്രക് നേയും മെമന്റോയും പൊന്നാടയും നൽകി ആദരിച്ചു കൃഷിയുടെ മാഹാത്മ്യവും കാർഷിക സംസ്കാരവും കുട്ടികൾക്ക് പകർന്നു നൽകി. തുടർന്ന് കാർഷിക പ്രദർശനവും വിപണനവും നടന്നു. കർഷകദിനത്തോടനുബന്ധിച്ച പോസ്റ്റർ പ്രദർശനവും നടന്നു.

August 17
12:53 2019

Write a Comment