SCHOOL EVENTS

ചിങ്ങം ഒന്നിന് ചീര കൃഷി വിളവെടുപ്പ്

ആളൂർ: ആർ.എം.എച്ച് എസ്. സ്കൂളിലെ കർഷക ദിനാചരണം ചീര വിളവെടുപ്പിന്റെ ഉത്സവമായി. അധ്യയന വർഷാരംഭത്തിൽ നട്ട ചീരത്തൈകൾ വളർന്ന് വിളവെടുപ്പിന് പാകമായപ്പോൾ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ വിളവെടുപ്പ് നടത്തി.

August 18
12:53 2019

Write a Comment