SCHOOL EVENTS

കൂട്ടുകാരിക്കൊരു വാഴത്തൈ

ചെർലയം. എച്ച്.സി.സി.ജി.യുപി സ്കൂളിൽ കൂട്ടുകാരിക്കൊരു വാഴത്തൈ എന്ന പദ്ധതി ആരംഭിച്ചു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കൊണ്ടുവന്ന വ്യത്യസ്ത ഇനം വാഴത്തൈകൾ വീട്ടിൽ വാഴയില്ലാത്ത കുട്ടികൾക്കായി വിതരണം ചെയ്തു.

August 23
12:53 2019

Write a Comment