SCHOOL EVENTS

ഹിരോഷിമ ദിനം ആചരിച്ചു

കല്ലൂർ.വി എൽ പി എസ് കല്ലൂരിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ആചരിച്ചു.രാവിലെ അസംബ്ലിയിൽ ഹിരോഷിമ ദിനത്തെകുറിച്ചു കുട്ടികൾ സംസാരിച്ചു.ശേഷം യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.തുടർന്ന് കുട്ടികളുടെ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.ലോകസമാധാനം പുലരട്ടെ യുദ്ധം ഒഴിവാക്കൂ എന്നു കുട്ടികൾ ഉറക്കെ വിളിച്ചു പറഞ്ഞു.

August 27
12:53 2019

Write a Comment