SCHOOL EVENTS

നാളികേര ദിനവും നാളികേര ഉല്പന്നവും

"നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴി ഇടങ്ങഴി മണ്ണുണ്ട്"എന്ന് അഭിമാനത്തോടെ നാളികേര ദിനത്തിൽ ഞങ്ങളും പാടി.ഞങ്ങളുടെ അമ്മമാർ നാളികേരം കൊണ്ട് തയ്യാറാക്കിയ വ്യത്യസ്തയിനം വിഭവങ്ങൾ സ്കൂളിൽ പ്രദര്ശനത്തിന് ഒരുക്കി.

October 12
12:53 2019

Write a Comment