നാടൻ ഭക്ഷ്യ മേളയൊരുക്കി ശ്രീ ശങ്കര വിദ്യാപീഠം സീഡ് അംഗങ്ങൾ
ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി നാടൻ ഭക്ഷ്യ വസ്തുക്കൾ ഉപയോഗിച്ച് നിരവധി പുതുമയാർന്ന വിഭവങ്ങളൊരുക്കി സീഡ് അംഗങ്ങൾ.... ചക്ക, മാങ്ങ, പപ്പായ, കപ്പ, പലതരം ഇല വർഗ്ഗങ്ങൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ വ്യത്യസ്തങ്ങ ളായ വിഭവങ്ങളാണ് മേളയിൽ ഒരുക്കിയത്.
October 17
12:53
2019