SCHOOL EVENTS

Led ബൾബ് നിർമ്മാണ ശില്പശാല

മുൻ രാഷ്ട്രപതി APJ അബ്ദുൾ കലാമിന്റെ ചരമദിനമായ ജൂലായ് 27 ന് സ്മാർട്ട് എനർജി പ്രാേഗ്രാമിന്റെയും പരിസ്ഥിതി സീഡ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ LED ബൾബ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. B.Tech ബിരുദധാരി രാജേഷ് രാജേന്ദ്രൻ ക്ലാസ് നയിച്ചു. മിനിമോൾ പി, പ്രഭാ ദേവി.s, സജിത കുമാരി. S, ഡിഡ് വിൻ ലോറൻസ്, സോജൻ ജോസ്, മനേഷ് .ജി, അർച്ചന ദേവി.MA എന്നിവർ നേതൃത്വം നൽകി

October 20
12:53 2019

Write a Comment