SCHOOL EVENTS

നാളികേര ദിനം

സംസ്ഥാന കായിക ദിനത്തിൽ മാസ്സ് ഡ്രിൽ അവതരപ്പിക്കുന്ന അബ്ദു റഹിമാൻ സ്മാരകം യൂപി സ്ക്കൂർ seed അംഗങ്ങൾ നാളികേര ദിനം നാളികേര ദിനത്തിൽ തെങ്ങിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചുള്ള പ്രദർശനം ദൈനദിനത്തിൽ ഉപയോഗിക്കുന്നതും കരകൗശല വസ്തുക്കൾ ഉൾപ്പെടെ നിരവധി ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചു.

November 11
12:53 2019

Write a Comment