SCHOOL EVENTS

പ്രവിത്താനം സെന്റ് മൈക്കിൾസ് Seed ഹ്രസ്വചിത്രം റീലീസിംഗിന് തയ്യാർ.

പ്രവിത്താനം സെന്റ് മൈക്കിൾസ് മാതൃഭൂമി സീഡ് ക്ലബ്‌ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച് റിലീസിങ്ങിന് തയ്യാറായ ഹ്രസ്വചിത്രം "seed" ചലച്ചിത്രതാരം മിയയുടെ അഭിനന്ദനം. "വിദ്യാലയം പ്രതിഭകളോടൊത്തു" എന്ന പരിപാടിക്കിടെ ഹ്രസ്വചിത്രത്തെ കുറിച്ചു കേട്ട് കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.പ്രവിത്താനം സെന്റ് മൈക്കിൾസ് സീഡ് ക്ലബ്‌ കോഓർഡിനേറ്റർ ജോജിമോൻ ജോസാണ് ഹ്രസ്വചിത്രം നിർമ്മിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.ഹ്രസ്വചിത്രം ഉടൻ റിലീസ് ചെയ്യും.

November 14
12:53 2019

Write a Comment