SCHOOL EVENTS

ശിശു ദിന ആഘോഷവും മുളപ്പിച്ച നെൽ വിത്ത് വിതരണവും

ശിശു ദിനാഘോഷത്തോട് അനുബന്ധിച്ചു റാലിയും പൊതു സമ്മേളനവും നടത്തപ്പെട്ടു.പൊതു സമ്മേളനത്തിൽ വെച്ച് നെൽകൃഷിക്കായി വീടുകളിൽ നിലം ഒരുക്കിയ 120 കുട്ടികൾക്ക് മുളപ്പിച്ച നെൽവിത്ത് കൃഷി ഓഫീസർ ഡോ . പിന്റൂ റോയ് വിതരണം ചെയ്തു.സ്കൂൾ മാനേജർ കുട്ടികർഷകർക്ക് ആശംസകൾ നേർന്നു. തുണി സഞ്ചിയിൽ ആണ് നെൽ വിത്ത് കൊടുത്തയച്ചത്. സീഡ് പ്രവർത്തകരും പി.ടി.എ.അംഗങ്ങളും ചേർന്നാണ് നെല്ല് മുളപ്പിച്ചു നൽകിയത്.

January 14
12:53 2020

Write a Comment