SCHOOL EVENTS

ഊര്‍ജ സംരക്ഷണം

അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഊര്‍ജ ഉപയോഗം കുറക്കുന്നതിനുവേണ്ടി ഏച്ചൂര്‍ വെസ്റ്റ് .യു.പി.സ്കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍കരണക്ലാസ് നടത്തി.

January 15
12:53 2020

Write a Comment