SCHOOL EVENTS

ഇലയറിവ് പ്രദര്‍ശനം

കുട്ടികളെ പ്രകൃതിയോട് കൂടുതല്‍ അടുപ്പിക്കുന്നതിനം ഔഷധസസ്യങ്ങളെ കുറിച്ച് അറിവുകള്‍ നേടുന്നതിനും ഭക്ഷ്യയോഗ്യമായ ഇലകള്‍,അല്ലാത്തവ എന്നിവ തിരിച്ചറിയുന്നതിനും സ്കൂളില്‍ ഇലയറിവ് പ്രദര്‍ശനം സംഘടിപ്പിച്ചു.

January 17
12:53 2020

Write a Comment