SCHOOL EVENTS

കേരളപ്പിറവി ദിനം

കേരളപ്പിറവി ദിനം - കേരളപ്പിറവി ദിനം ആഘോഷിച്ചു. അന്നേദിവസം വിദ്ധാർത്ഥികൾ ഭാഷ പ്രതിജ്ഞയും കേരളഗാനാലാപനവും നടത്തി. സ്കൂളിൽ കേരവൃക്ഷം നാട്ടു. കുട്ടികൾ അക്ഷര മരം തീർത്തു.

January 18
12:53 2020

Write a Comment