SCHOOL EVENTS

ഗോത്ര ഭാഷ നിഘണ്ടു

രാജകുമാരി:മുതുവാൻ ഗോത്ര വിഭാഗത്തിലെ ജനങ്ങളുമായി സംവദിക്കുന്നതിന് ഉതകുന്ന ഗോത്രഭാഷ നിഘണ്ടു സീഡ് ക്ലബിന്റെ നേതൃത്വത്തിൽ തയ്യാറാക്കി.സെർറ്ഓഫീസർ ഡോ. എൽ സുദർശൻ ഗോത്ര ഭാഷ നിഘണ്ടു പ്രകാശനം ചെയ്തു.

January 23
12:53 2020

Write a Comment