കൃഷിവിജ്ഞാന കേന്ദ്ര സന്ദർശനം
രാജകുമാരി: ശാന്തൻപാറ കൃഷി വിഞ്ജാന കേന്ദ്രം സന്ദർശിച്ച് ഹോളി ക്വീൻസ് യു .പി സ്‌കൂളിലെ സീഡ് കുട്ടികൾ.മണ്ണ് പരിശോധന കേന്ദ്രം,ജൈവ വള നിർമ്മാണ യൂണിറ്റ്,ഭക്ഷ്യ യൂണിറ്റ് എന്നിവ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
January 23
12:53
2020