SCHOOL EVENTS

വിവിധ ഫെസ്റ്റുകൾ

രാജകുമാരി: നാടൻ ഭക്ഷ്യ ഇനമായ ചക്കകൊണ്ടുള്ള വിവിധ ഉത്പന്നങ്ങൾ ,നാടൻ വിഭവങ്ങൾ , നാടൻ പൂക്കൾ, നാട്ട് പഴങ്ങൾ എന്നിവയുൾപ്പെടുത്തി വിപുലമായ ഫെസ്റ്റ് ഹോളി ക്വീൻസ് യു .പി സ്‌കൂളിൽ സംഘടിപ്പിച്ചു.പ്രാദേശിക പ്രതിനിധികൾ പി.ടി.എ അംഗങ്ങൾ എന്നിവർ ഫെസ്റ്റിൽ സന്ദർശകരായി.

January 23
12:53 2020

Write a Comment