SCHOOL EVENTS

പിറന്നാളിനൊരു പൂച്ചെടി

പിറന്നാളിനൊരു പൂച്ചെടി പിറന്നാൾ ദിനത്തിൽ മിഠായിക്കു പകരം പൂച്ചെടി . പത്തനംതിട്ട വെട്ടിപ്പുറം സ്കൂളിലെ കുഞ്ഞുങ്ങൾ പിറന്നാൾ ദിനത്തിൽ മിഠായി അല്ല പകരം പൂച്ചെടിയാണ് സ്കൂളിൽ കൊണ്ട് വരുന്നത്. സ്കൂളിലെ ജൈവ ഉദ്യാനം വലുതാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ "പിറന്നാളിനൊരു പൂച്ചെടി " വലിയ വിജയമാണ് . കുട്ടികൾ അവരുടെ പിറന്നാൾ ദിനത്തിൽ ചെടികളുമായി ആണ് സ്കൂളിൽ എത്തുന്നത്.

January 23
12:53 2020

Write a Comment