SCHOOL EVENTS

ക്ഷേതത്തിൽ പച്ചക്കറി കൃഷിയും പൂക്കൃഷിയും

ക്ഷേത്രത്തിൽ പച്ചക്കറി കൃഷിയും പൂക്കൃഷിയും സീഡ് ക്ലബ് ഹരിത മിഷൻ എന്നിവയുടെ നേതൃത്വത്തിൽ നടത്തി കരുനാഗപ്പള്ളി പടനായർ കുളങ്ങര ക്ഷേത്രത്തിലാണ് കരുനാഗപ്പള്ളി ഗവഃ ഹയർസെക്കണ്ടറി സ്കൂളിലെ സീഡ് വിദ്യാർത്ഥികൾ പൂക്കൃഷിയും പച്ചക്കറി കൃഷിയും നടത്തിയത് .കരുനാഗപ്പള്ളി നഗരസഭ ഹരിത മിഷൻ ക്ഷേത്ര ഉപദേശക സമിതി എന്നിവയുടെ സഹകരണത്തോടെ നടത്തിയ പൂക്കൃഷിയുടെയും പച്ചക്കറി കൃഷിയുടെയും പരിപാലന ചുമതല സീഡ് വിദ്യാർത്ഥികൾകായിരുന്നു .

January 24
12:53 2020

Write a Comment