SCHOOL EVENTS

സുഗന്ധ നെല്ലിനമായ വയനാടൻ ഗന്ധകശാല

സുഗന്ധ നെല്ലിനമായ വയനാടൻ ഗന്ധകശാല നെല്ല് ഇനി എരഞ്ഞിമങ്ങാടും.നെല്ല് പതിര് തിരിച്ച് വിത്തുകുതിർത്തി ആണിയെടുത്ത് വിത്ത് വിതച്ച് ഞാറ് നട്ടു ഞങ്ങളുടെ കുട്ടികളും വയലിലേക്ക് ഇറങ്ങിയപ്പോൾ അത് പുതിയ പാഠമായി.ഞാറ്റുപ്പാട്ടുപാടി ഞാറു നട്ട ഞങ്ങളുടെ കുട്ടികൾ ചാലിയാറിൻറ്റെ സുഗന്ധമാവുകയാണ്.

November 17
12:53 2015

Write a Comment