SCHOOL EVENTS

"ഒരു ചായ ഒരു ചോല"

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി പ്ലസ്ടു വിഭാഗം സീഡ് വിദ്യാർത്ഥികൾ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ചായക്കടകളുടെ മുൻപിൽ വൃക്ഷത്തൈകൾ നട്ട് കൊണ്ട് "ഒരു ചായ ഒരു ചോല" പദ്ധതി വ്യാപിപ്പിക്കുന്നു. നാല് വർഷങ്ങൾക്ക് മുൻപ് പ്ലസ്ടു വിഭാഗത്തിലെ സീഡ് വിദ്യാർത്ഥികൾ ആരംഭിച്ച പദ്ധതി ഈ വര്‍ഷം 165 കടകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്.

July 20
12:53 2016

Write a Comment