SCHOOL EVENTS

നാട്ടുമാഞ്ചോട്ടില്‍

തിരുവില്വാമല ഗവണ്‍മെന്‍റ് വൊക്കോഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ സീഡ് ക്ളബ്ബിന്‍റെ ആഭ്മുഖ്യത്തില്‍ നടത്തുന്ന നാട്ടു മാഞ്ചോട്ടില്‍ പദ്ധതിതിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം ആര്‍ മണി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ദീപ എസ് നായര്‍ അധ്യക്ഷയായിരുന്നു.ഹെഡ്മിസ്ട്രസ് കെ ആര്‍ ഗീത സ്വാഗതം ആശംസിച്ചു.പ്രിന്‍സിപ്പാള്‍ പി ജയശങ്കര്‍‍‍‍‍‍ വാര്‍ഡ് മെമ്പര്‍ ശ്രീ മധു ആനന്ദ് എന്നിവര്‍ ആശംസകള്‍ അര്പ്പിച്ചു.കുട്ടികള്‍ ശേഖരിച്ച നാട്ടുമാവിന്‍ തൈകളാണ് വിതരണം ചെയ്തത്.കിളിച്ചുണ്ടന്‍,ഗോമാവ്,പ്രിയൂര്‍,മൂവാണ്ടന്‍,ചപ്പിക്കുടിയന്‍,തേന്മാവ്,വെള്ളച്ചുങ്കിരി,തൊണ്ടുചവര്‍പ്പന്‍,,കര്‍പ്പൂരം,നീലന്‍,കപ്പല്‍ മാങ്ഹ,സിന്ദൂരം,വാഴപ്പൂവന്‍‍‍‍ തുടങ്ങിയ ഇനങ്ങളുടെ തൈകള്‍ കുട്ടികള്‍ ശേഖരിച്ചിരുന്നു.കുട്ടികള്‍ ഈ തൈകള്‍ പരസ്പരം കൈമാറി.നാട്ടു മാഞ്ചോട്ടില്‍ പദ്ധതിയുടെ ഭാഗമായി സീഡംഗങ്ങള്‍ വിശാലമായ സ്കൂള്‍ വളപ്പിലെ മാവിനങ്ങളുടെ സര്‍വ്വേ നടത്തി വിവരങ്ങള്‍ ശേഖരിച്ചു.സ്കൂളിലെ മുത്തശ്ശിമാവിന്‍ ചോട്ടില്‍ ഓപ്പണ്‍‍‍‍‍ ലൈബ്രറിക്ക് തുടക്കമിട്ടു കൊണ്ട് സീഡ് ക്ളബ്ബ് മാതൃകയായി.സീഡ് കോഓര്‍ഡിനേറ്റര്‍‍‍ ടി പി ബിന്ദു,സി പ്രഭാകരന്‍,എ ജി ശാന്ത,വി വിനോദ് ,പി വേണു എന്നിവര്‍

August 24
12:53 2016

Write a Comment