SCHOOL EVENTS

ജൈവകൃഷി വിളവെടുപ്പ്

അരുവിക്കര ഗവ.hss സീഡ് ക്ലബ്ബിലെ അംഗങ്ങളുടെ ജൈവകൃഷിയിൽ നൂറുമേനി വിളവ്.ഒന്നാംഘട്ട വിളവെടുപ്പിൽ ചീര,വെണ്ട,കത്തിരി,വഴുതന,പച്ചമുളക്,പയർ തുടങ്ങിയവ ലഭിച്ചു.സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് പച്ചക്കറികൾ നൽകി.

September 25
12:53 2016

Write a Comment