SCHOOL EVENTS

പയര്‍വര്‍ഷാചരണം

അന്താരാഷ്ട്ര പയര്‍ വര്‍ഷാചരണത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ സ്കൂളില്‍ പയര്‍ വിഭവങ്ങളുടെ പ്രദര്‍ശനവും അമ്മയും കുട്ടിയും പാചകമത്സരവും സംഘടിപ്പിച്ചു.

October 13
12:53 2016

Write a Comment