SCHOOL EVENTS

ജൈവ കൃഷി

അന്താരാഷ്ട്ര പയർ വർഷാചരണത്തോടനുബന്ധിച് കുട്ടികളുടെ ഇടയിൽ പയർ കൃഷിപ്രോത്സാഹിപ്പിക്കുന്നതിനും പയർ കൃഷിയുടെ വിവിധ ഘട്ടങ്ങൾ മനസിലാക്കുന്നതിനും സ്കൂളിൽ ജൈവ പയർ കൃഷി ചെയ്‌ത്‌ വിളവെടുപ്പ് നടത്തി

January 16
12:53 2017

Write a Comment