SCHOOL EVENTS

നാട്ടുമാവും,കൂട്ടിനൊരു പ്ലാവും

വാഴക്കാല : മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നവ നിര്മാണ പബ്ലിക് സ്കൂളിൽ നാട്ടു മാവും ,കൂട്ടിനൊരു പ്ലാവും പദ്ധതിക്ക് തുടക്കമായി .പദ്ധതിയുടെ ലക്ഷ്യം എന്നു പറുന്നത് അപൂർവയിനം മാവുകളും,പ്ലാവുകളും കലാലയത്തിൽ വെച്ച് നാട്ടു പരിപാലിക്കുക എന്നതാണ്

February 08
12:53 2017

Write a Comment