SCHOOL EVENTS

മരം മുറിക്കുന്നതിനെതിരെ പ്രചരണം

മരം ഒരു വരമാണ് എന്ന സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് നവനിര്‍മ്മാണ്‍ സീഡ് പ്രവര്‍ത്തകര്‍ മരങ്ങള്‍ മുറിക്കുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തി. പോസ്റ്റര്‍ പ്രചരണം, പരിസ്ഥിതി കവിതകള്‍, പരിസ്ഥിതി സന്ദേശം, പ്രതിജ്ഞ എന്നിവ ഈ പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു.

February 16
12:53 2017

Write a Comment