SCHOOL EVENTS

ഞങ്ങളുടെ കലാലയത്തിലെ മുത്തശ്ശിമാവ്

നവനിര്‍മ്മാണ്‍ സ്കൂളിന്‍റെ അഭിമാനമായി ഒരു മുത്തശ്ശി മാവുണ്ട്. പാക്കിസ്ഥാനി മാവ്. പാക്കിസ്ഥാനില്‍ നിന്നും കൊണ്ടു വന്നതാണിത്. ഒരു മുത്തശ്ശിയെപ്പോലെ പൊക്കം കുറഞ്ഞ് തന്‍റെ മക്കള്‍ക്ക് പറിച്ചെടുക്കാന്‍ പാകത്തിന് തലകുനിച്ചാണ് നില്‍ക്കുന്നത്. ഈ മാവിന്‍റെ പ്രത്യേകത, എന്നും പൂക്കുന്നു, കായ്ക്കുന്നു. മാങ്ങ പഴുത്താലും പച്ച നിറത്തിലായിരിക്കും.

February 16
12:53 2017

Write a Comment