SCHOOL EVENTS

നവനിര്‍മ്മാണില്‍ ധാന്യങ്ങള്‍ കൊണ്ട് കരകൗശലം

അന്താരാഷ്ട്ര ധാന്യ വര്‍ഷത്തിന്‍റെ ഭാഗമായി നവനിര്‍മ്മാണിലെ കുട്ടികള്‍ തങ്ങളുടെ കരവിരുതില്‍ വിസ്മയം തീര്‍ത്തു. വിവിധ തരം ഗ്ലോബുകള്‍, ഫ്ലവര്‍ വേസുകള്‍, മനുഷ്യശരീരം തുടങ്ങിയവ ഉള്‍പ്പടെ ഒട്ടേറെ കരകൗശല വസ്തുക്കള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു. മാതൃഭൂമി ജില്ലാ ഓഫീസില്‍ സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഈ കരകൗശല വസ്തുക്കള്‍ സമ്മാനിച്ചു.

February 21
12:53 2017

Write a Comment