SCHOOL EVENTS

Bodhavathkaranam

കാരപ്പുറം....കാരപ്പുറം crecsent യു പി സ്‌കൂൾ ഹരിതസേനയുടെയും seed ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പകർച്ച പനിക്കെതിരെ ബോധവൽക്കരണവും ലഘുലേഖ വിതരണവും നടത്തി..മലയാള മനോരമ നല്ലപാഠം പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ബ്രോഷറാണ് വിതരണം ചെയ്തത് . ചിക്കുന്‍ ഗുനിയ, മഞ്ഞപ്പിത്തം, ജലദോഷപ്പനി, ഡെങ്കിപ്പനി, എന്നിവയ്കെതിരെയാണ് ബോധവല്‍ക്കരണവും ലഘുലേഖ വിതരണവും നടത്തിയത്. സ്ക്കൂൾ പി.ടി എ പ്രസിഡന്റ് അക്‌ബർ ഷെരീഫ്‌, എസ്. എം സി അംഗം റഷീദ് തങ്ങൾ, എൻ സബീല, സദ്ദാം തങ്ങൾ,കോർഡിനേറ്റർ ലിനു സ്‌കറിയ എന്നിവർ നേതൃത്വം ന

September 12
12:53 2017

Write a Comment