SCHOOL EVENTS

ഓസോണ്‍ ദിനാചരണം

മലപ്പുറം നവോദയായില്‍ ഓസോണ്‍ദിനംവിവിധപരിപാടികളോടെ ആചരിച്ചു,സ്കൂള്‍ അസംബ്ലിയില്‍ ഓസോണ്‍ദിനആചരണത്തിന്റെ പ്രസക്തിയെക്കുറിച്ച് കുമാരി അനഘ, പ്രിന്‍സിപ്പള്‍ കെ.ശ്രീലേഖ എന്നിവര്‍ പ്രസoഗിച്ചു, പോസ്റ്റെര്‍മല്‍സരം നടന്നു ,തുടര്‍ന്നു കുട്ടികളും അദ്ധ്യാപകരും ചേര്‍ന്ന് ഓസോണ്‍ദിന പ്രതിനഞ്ജ എടുത്തു,

September 19
12:53 2017

Write a Comment