SCHOOL EVENTS

മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം ഹരിതവീട്പദ്ധതിയുമായിസീഡ്ക്ലബ്‌

കരുനാഗപ്പള്ളിഗവ;എച്ക്.എസ്,എസ്,സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാലിന്യത്തില്‍നിന്ന്‌സ്വാതന്ത്ര്യംപദ്ധതിയുടെഭാഗമായി ഹരിതവീടുപദ്ധതിക്കു തുടക്കംകുറിച്ചു,നഗരസഭആരോഗ്യകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റിചെയര്‍മാന്‍ സുബൈദകുഞ്ഞുമോന്‍ കൌണ്‍സിലര്‍ ശക്തികുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനംചെയ്തു

September 24
12:53 2017

Write a Comment