SCHOOL EVENTS

ഹിരോഷിമാ -നാഗസാക്കി ദിനം (യുദ്ധവിരുദ്ധ ദിനാചരണം)

നെടുവേലി സ്കൂളില്‍ നടന്ന യുദ്ധവിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം പോത്തന്‍കോട് സി.ഐ എസ്.ഷാജി ഉദ്ഘാടനം ചെയ്തു. യുദ്ധവിരുദ്ധ സന്ദേശങ്ങളുടെ പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു.

September 24
12:53 2017

Write a Comment