SCHOOL EVENTS

ഓസോൺ ദിന സെമിനാർ

കായണ്ണ ബസാർ: ലോക ഓസോൺ ദിനത്തോടനുബന്ധിച്ച് മാട്ടനോട് എ യു പി സ്ക്കൂൾ സീഡ് പ്രവർത്തകർ ഓസോൺ ദിന സെമിനാർ സംഘടിപ്പിച്ചു.' cപധാനധ്യാപിക കെ ബീന പരിപാടി ഉദ്ഘാടനം ചെയ്തു. കെ. സജീവൻ സെമിനാർ നയിച്ചു. എ.വിനോദ് കുമാർ, മുഹമ്മദ് ഇഹ്ല്യാസ് എന്നിവർ സംസാരിച്ചു.ടി.കെ ദിനേശ് കുമാർ പരിപാടികൾക്ക് നേതൃത്വം നൽകി.

October 09
12:53 2017

Write a Comment