SCHOOL EVENTS

വിഷ മുകത ഭക്ഷണത്തിലേക്ക് ഒരു ചുവട്

നമ്മുടെ ദൈനംദിന ജീവിതത്തിൽ ഭക്ഷണത്തിൽ നിത്യേന ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില മാരക വിഷം അടങ്ങിയ കറിവേപ്പില ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്നു എന്ന തിരിച്ചറിലാണ് വാകയാട് എ.യു പി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും വീട്ടിൽ ഒരു കറിവേപ്പിൻ തൈ എന്ന പദ്ധതിയുടെ ഭാഗമായി കർഷകമായി കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ദേവാനന്ദ ആർ.സ്. ന് കറിവേപ്പിൻ തൈ കൊടുത്ത് പദ്ധതി ഉദ്ഘാടനം നടത്തിയത് തുടർന്ന് സ്കൂൾ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കറി കൃഷിയുടെ ഭാഗമായി വിത്ത് നടീൽ പരിപാടിയും നടന്നു.

October 09
12:53 2017

Write a Comment