SCHOOL EVENTS

കൈതാങ്ങ്‌

കൈതാങ്ങ്‌ വൃദ്ധജനസംരക്ഷണസഹായപദ്ധതിയുമായി കരുനാഗപ്പള്ളിഗവ;എച്ച്,എസ്സ്,എസ്സ്,സീഡ്ക്ലബ്‌.അവരവരുടെ വീടുകളിലെ വൃദ്ധരുടെയും,അഗതി മന്ദിരങ്ങളിലും ആരാധനയങ്ങളിലും കടത്തിണ്ണകളിലും കഴിയുന്ന മാതാപിതാക്കളുടെയും ക്ഷേമം ഉറപ്പുവരുത്തുക,കഴിയുമെങ്കില്‍ സ്വന്തം വീടുകളില്‍ അവരെ എത്തിക്കുക എന്നിവ ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്

October 09
12:53 2017

Write a Comment