SCHOOL EVENTS

G U P S ചെങ്ങര – സ്കൂളിലെ ഒൗഷധത്തോട്ടം

പ്രകൃതിയിലെ ഒാരോ ചെടിയും ഉപകാരപ്രദമാണ്. ഒൗഷധഗുണം കൂടുതലുള്ള സസ്യങ്ങളെ ഒൗഷധസസ്യങ്ങളുടെ ഗണത്തില്‍ പെടുത്തുന്നു. പനിക്കൂര്‍ക്ക, കീഴാര്‍നെല്ലി, മുറിയൂട്ടി, ആടലോടകം, പച്ചമഞ്ഞള്‍, കറിവേപ്പില തുടങ്ങി ഒരു പിടി ഒൗഷധങ്ങള്‍ സംരക്ഷിച്ചു വരുന്നു.

October 27
12:53 2017

Write a Comment