SCHOOL EVENTS

ശുചിത്വവും ആരോഗ്യവും

സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളും പരിസരവും ശുചിത്തം ഉള്ളതും സുന്ദരവും ആക്കി പരിപാലിക്കുവാൻ സീഡ് പോലീസ് ശ്രദ്ധവയ്ക്കുന്നു നിരന്തരമായ പരിശ്രമങ്ങളിലൂടെ പ്ലാസ്റ്റിക് നിര്‍മാജ്ജനം ആക്കുവാൻ സാധിച്ചു .ജൈവ-അജൈവ മാലിന്യങ്ങളുടെ വേർതിരിച്ചുള്ള സംസ്കരണവും നടത്തിവരുന്നു സ്കൂളിലെ ഭക്ഷണാവശിഷ്ടങ്ങൾ അതാത് ദിവസം സീഡ് പോലീസ് ശേഖരിച്ച് കമ്പോസ്റ്റ് കുഴിയിൽ നിക്ഷേപിക്കുന്നു .ആഴ്ചയിലൊരിക്കൽ ‍dry day ആചരിക്കുന്നു.പരിസരശുചിത്തോടോപ്പം വ്യക്തി ശുചിത്തിനും പ്രാധാന്യം നല്‍കിവരുന്നു.വീടുകള്‍ കയറി പരിസരവാസികള്‍ക്ക് ശുചിത്ത-ആരോഗ്യ ബോധവല്‍ക്കരണം നടത്തി വരുന്നു..ആരോഗ്യവകുപ്പും കേരളാ സേഫ്റ്റി എയ്സ്സ് കണ്‍ഡോളള്‍ സോസെറ്റിയും ചേര്‍ന്ന് നടത്തിയ തെരുവുനാടകം സ്കുൂളില്‍ സംഘടിപ്പിച്ചു.കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും ആയി വെളിയനാട് പി.എസ്.സി. സ്കുൂളില്‍ ശലഭം എന്ന ആരോഗ്യ പരിരക്ഷ പദ്ധതി നടപ്പാക്കി....

November 01
12:53 2017

Write a Comment