SCHOOL EVENTS

പള്ളിക്കൂടത്തില്‍നിന്നും പാടത്തിലേക്ക്

പള്ളിക്കൂടത്തില്‍നിന്നും പാടത്തിലേക്ക് കരുനാഗപ്പള്ളി ഗവഃ എച്ച്,എസ്സ്,എസ്സിലെ സീഡ് ക്ളബ്ബ് അംഗങ്ങളാണ് പാഠപുസ്തകത്തില്‍ലഭിക്കാത്ത അറിവുകള്‍ തേടി കരനെല്‍കൃഷിയുമായി പറമ്പിലേക്കിറങ്ങിയത്.ബഹുഃ കരുനാഗപ്പള്ളി എം.എല്‍.എ.ശ്രീ.ആര്‍.രാമചന്ദ്രന്‍ കരനെല്‍കൃഷിയുടെ വിത്തിടീല്‍ ഉത്ഘാടനം ചെയ്തു

November 09
12:53 2017

Write a Comment